ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചു കെ ജി എം ഒ എ, ഐ എം എ സംഘടനകൾ സംഘടിപ്പിച്ച സൈക്ലതോണ് ആൻഡ് മാരത്തോണ്‍ കെ ജി എം ഒ എ ജനറൽ സെക്രട്ടറി ഡോ വിജയകൃഷ്ണൻ ജി എസ്, ഐ എം എ ബ്രാഞ്ച് പ്രസിഡന്റ് ഡോ അനിൽ കുമാർ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. മാനേജിങ് എഡിറ്റർ ഡോ എം കേശവനുണ്ണി , നോർത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ ടി എൻ സുരേഷ് ഐ […]
Category: Kannur
കെ ജി എം ഒ എ കണ്ണൂർ ജില്ല ഘടകത്തിന്റെ ജനറൽ ബോഡി മീറ്റിങ് ഉം സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും 06/04/2019 നു വൈകിട്ട് 8 മണിക്ക് ഹോട്ടൽ ബ്ലൂ നൈൽ ൽ വച്ചു നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി ഡോ വിജയകൃഷ്ണൻ ജി എസ്, മാനേജിംഗ് എഡിറ്റർ ഡോ. എം കേശവനുണ്ണി, നോർത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ ടി എൻ സുരേഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജില്ല പ്രസിഡന്റ് […]
World Autism Awareness Day Observation. കണ്ണപുരം പഞ്ചായത്തിലെ മാനസിക ശാരീരിക വൈകല്യമുള്ളവരുടെ പഠനകേന്ദ്രമായ ബഡ്സ് സ്ക്കൂളിൽ കെ. ജി. എം. ഒ.എ കണ്ണൂരിൻ്റെ ആഭിമുഖ്യത്തിൽ ചെറുകുന്ന് തറ പി എച് സി മെഡിക്കൽ ഓഫീസർ ഡോ ഹരീഷ് ഡി ആർ ന്റെയും കണ്ണപുരം പി എച് സി മെഡിക്കൽ ഓഫീസർ ഡോ ഷെറിൻ കുമാറിന്റെയും നേതൃത്വത്തിൽ ലോക ഓട്ടിസം ദിനം ആചരിച്ചു. ചെറുകുന്ന് പി എച്ച് സി ആരോഗ്യ പ്രവർത്തകരുടെ കൂടെ ചേർന്ന് ബഡ്സ് സ്ക്കൂൾ […]