കെജിഎംഒഎ കൊട്ടാരക്കര യുണിറ്റ് യോഗം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വെച്ച് 05 ഏപ്രിൽ 2019 ഉച്ചയ്ക്ക് 2:00pmന് ചേർന്നു. കെജിഎംഒഎ വനിതാ വിംഗ് ‘ നിവേദിത’ പ്രസിഡണ്ട് ഡോ. റീന അധ്യക്ഷത വഹിച്ചു, ഡോ. അജയകുമാർ എസ് ( ജില്ലാ പ്രസിഡണ്ട് കെജിഎംഒഎ ), ഡോ. ക്ലെനിൻ ഫെറിയ ( ജില്ലാ സെക്രട്ടറി ), ഡോ. ജുനു വിജയൻ ( ജില്ലാ ട്രഷറർ ), ഡോ. ജ്യോതിലാൽ ( സ്റ്റേറ്റ് കമ്മറ്റി അംഗം ) എന്നിവർ സംസാരിച്ചു. പി.എച്ച്. […]
Category: Kollam
കൊല്ലം കെജിഎംഒഎയുടെ പുനലൂർ യുണിറ്റ് യോഗം പുനലൂർ താലൂക്ക് ആശുപത്രിയിൽ 08 ഏപ്രിൽ 2019 തിയതി ഉച്ചയ്ക്ക് 1.30pmന് ചേർന്നു. യുണിറ്റ് കൺവീനർ ഡോ. സൻഷ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ എസ്, ജില്ലാ സെക്രട്ടറി ഡോ.ക്ലെനിൻ ഫെറിയ, ജില്ലാ കമ്മറ്റിയംഗം ഡോ.സജീവ് എന്നിവർ സംസാരിച്ചു. 12 പേർ പങ്കെടുത്ത യോഗം 3മണിക്ക് അവസാനിച്ചു. പി. എച്ച് കേഡർ, മെമ്പർഷിപ്പ് ക്യാമ്പയിൻ, സ്റ്റേറ്റ് ആനുവൽ എന്നിവയെ കുറിച്ച് യോഗം ചർച്ച ചെയ്യ്തു.
ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചു 29/3/2019 വെള്ളിയാഴ്ച തലവൂർ പി എച്ച് സിയിൽ വെച്ച് കൊല്ലം കെ. ജി. എം.ഓ.എ.യുടെയും കൊട്ടാരക്കര ഐ. എം. എ യുടെയും, പുനലൂർ റ്റി. ബി യൂണിറ്റിന്റെയും, തലവൂർ പി. എച്ച്. സി യുടെയും നേതൃത്വത്തിൽ ക്ഷയരോഗ അവബോധ ക്ലാസ്സ് നടത്തി.കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റും, കൊട്ടാരക്കര ഐ.എം എ ബ്രാഞ്ച് പ്രസിഡന്റുമായ ഡോ. അജയകുമാർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി.എം.ഒ.എ കൊല്ലം ജില്ലാ സെക്രട്ടറി ഡോ.ക്ലെനിൻ ഫെറിയാ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ഐ.എം.എ ട്രഷറർ […]
2019 മാര്‍ച്ച് 28ന്, നിവേദിത( കെ.ജി.എം.ഒ.എ കൊല്ലം വനിതാ വേദി), കൊല്ലം ഒബ്സ്ട്രെടിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി, ഡി.എം.ഓ(എച്ച്) കൊല്ലം, എന്‍.എച്ച്.എം കൊല്ലം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കടമാൻകോട് ട്രൈബൽ കോളനിയിൽ വച്ച് ക്യാൻസർ സ്ക്രീനിങ്ങ് ക്യാമ്പ് നടത്തി. കൊല്ലം ഒബ്സ്ട്രെടിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡണ്ട് ഡോ.വത്സലകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ പരിരക്ഷ 2019 ഉദ്ഘാടനം ചെയ്തു. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കൃഷ്ണവേണി സ്വാഗതം പറഞ്ഞു. ഡോ.എന്‍.ആര്‍.റീന ക്യാൻസർ ബോധവൽകരണ ക്ലാസ്സ് നടത്തി. തുടർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. 60 പേർക്ക് pap smear test നടത്തി. സ്തനാർബുദം, ഗർഭാശയഗള […]
കെ. ജി. എം. ഓ. എ. കൊല്ലം ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെ യുണിറ്റ് മീറ്റിംഗ് സംയുക്തമായി ജില്ലാ ആശുപത്രി ടെലിമെഡിസിൻ ഹാളിൽ വെച്ച് നടത്തി. വിക്ടോറിയ യുണിറ്റ് കൺവീനർ ഡോ. അനു സ്വാഗതം പറഞ്ഞു. ജില്ലാ ആശുപത്രി യുണിറ്റ് കൺവീനർ ഡോ. അനുരൂപ് ശങ്കർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ എസ്, സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയ, ട്രഷറർ ഡോ. ജുനു വി, വൈസ് പ്രസിഡന്റ് ഡോ. അരുൺ എ ജോൺ, […]
സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തി പിടിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം കെ.ജി.എം.ഒ.എ. വിഭാവനം ചെയ്യ്ത പദ്ധതിയാണ് ഡ്രൈവര്‍മാര്‍ക്ക് ജീവന്‍രക്ഷാ പരിശീലനം നല്‍കല്‍ . അതാത് മേഖലകളിലെ IMA ബ്രാഞ്ച്കളുമായ് സഹകരിച്ചു നടപ്പിലാക്കാന്‍ ആണ് ഉദേശിക്കുന്നത് . അതിന്റെ ഒരു പൈലെറ്റ് പ്രോഗ്രാമായി കൊട്ടാരക്കരIMAയുമായ് സഹകരിച്ച് കൊല്ലം കെ.ജി.എം.ഒ.എ കൊട്ടാരക്കര താലൂക്കിലെ ഡോക്ടര്മാര്‍ക്കായ് ഒരു ACLS ട്രെയിനിംഗ് 2019 മാര്‍ച്ച് 3ന് നടത്തി. തുടര്‍ന്ന് ജില്ലയിലെ എല്ലാ താലൂക്കിലും ടാക്സി, ഓട്ടോറിക്ഷ , ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ഓരോ BCLS ട്രെയിനിംഗ് കൊടുത്ത്, സംഘടനയുടെ ലേബലില്‍ ഫസ്റ്റ് റസ്പോണ്ടര്‍ ആക്കി സമൂഹസേവനത്തിന്റെ മറ്റൊരു […]
2019 വനിതാ ദിനത്തിന് മുന്നോടിയായ് 2019 മാര്‍ച്ച് 07 ന് , കൊല്ലം കിളികൊല്ലൂർ Tasty nuts cashew nuts factory ൽ വച്ച് വനിതാ തൊഴിലാളികള്‍ക്കായി കൊല്ലം കെ ജി എം ഒ എ യുടെ വനിതാ വിഭാഗം ‘നിവേദിത’ , കൊല്ലം ഒബ്സ്ട്രെടിക് ആന്‍ഡ് ഗ്യനെക്കലോജിക്കല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ ആരോഗ്യ ബോധവൽക്കരണ പരിപാടി. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കൃഷ്ണവേണി ഉത്ഘാടനം നിർവഹിച്ചു. നിവേദിത പ്രസിഡണ്ട് ഡോ.എന്‍.ആര്‍.റീന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ.കവിതാ വാസുദേവന്‍ […]
മാർച്ച് 8, 2019 ലോക വനിതാ ദിനം കൊല്ലം കെജിഎംഒഎ, വനിതാ വിംഗ് നിവേദിത,പ്രാഥമിക ആരോഗ്യ കേന്ദ്രം തലവൂർ എന്നിവരുടെ നേതൃത്വത്തിൽ തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തി. യോഗത്തിൽ കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ എസ്(മെഡിക്കൽ ഓഫീസർ,തലവൂർ പി.എച്ച് സി) അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയാ സ്വാഗതം ആശംസിച്ചു. നിവേദിത പ്രസിഡന്റ് ഡോ.റീന വനിതാ ദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി. നീന എസ് വി, പി.എച്.എൻ […]