
ജാഗ്രതയോടെ ജാഗ്രുതി
കെ.ജി.എം.ഒ എ യെ കോട്ടയത്തിൻ്റെ വനിതാ കൂട്ടായ്മയായ ജാഗ്രുതിയുടെ നേതൃത്വത്തിൽ സ്തനാർബുദം നേരത്തെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ I breast എന്ന നൂതന ഉപകരണം ഉപയോഗിച്ചുള്ള സ്തന പരിശോധന കോട്ടയം ജനറൽ ആശുപത്രിയിൽ വച്ച്19/03/2019 ന് നടത്തി.ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമായ അമ്പതോളം പേർ ഈ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയ്ക്ക് വിധേയരായി.
ജാഗ്രുതി കൺവീനർമാരായ ഡോ.വിനീത ടോണി, ഡോ. നീത ആലീസ് പോൾ ന്നിവർ നേതൃത്വം നൽകി.
