
കോട്ടയം കെ ജി എം ഒ എ ജില്ലാ ഘടകം ഡിപ്പാർട്ട്മെൻറ് പരീക്ഷ എഴുതുന്ന ഡോക്ടർമാർക്ക് പരിശീലന പരിപാടി തുടങ്ങി. ആരോഗ്യ വകുപ്പിൽ നിന്ന് ലേ സെക്രട്ടറിയായി വിരമിച്ച ശ്രീ ഹരികുമാർ ക്ലാസെടുത്തു.
11/03/19 തിങ്കൾ മുതൽ 15/03/19 വരെ വൈകീട്ട് 3 മുതൽ 5 വരെ ആണ് ക്ലാസുകൾ.